ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്‌മിസ്ട്രസിനും അദ്ധ്യാപകര്‍ക്കും മാനേജ് മെന്റും പി.ടി.എ.യുംസമുചിതമായ യാത്രയയപ്പ് നല്‍കി.
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മജീദ് മാസ്റ്റര്‍ക്ക് സ്റ്റാഫിന്റെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പ്നല്‍കി.