കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ റോള്‍ പ്ലേ മല്‍സരം ഉദ്ഘാടനം ചെയ്യാനായി കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി.സൗമനി.കെ വിദ്യാലയം സന്ദര്‍ശിച്ചു.
20/08/2014(ബുധന്‍): കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി.സൗമനി.കെ വിദ്യാലയം സന്ദര്‍ശിച്ചു.
09/08/2014(ശനി) : കാസര്‍ഗോഡ് ജില്ലാ ഡയറ്റ് ലക്ച്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ പൊന്‍പുലരി ക്യാമ്പിനോടനുബന്ധിച്ച് വിദ്യാലയം സന്ദര്‍ശിച്ചു.
10-07-2014 (വ്യാഴം ) : കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ. സി. രാഘവന്‍
വിദ്യാലയം സന്ദര്‍ശിച്ചു.
No comments:
Post a Comment