SSLC MODEL EXAM

* * *HAVE A NICE DAY * * *

Gallery

ശ്രദ്ദ ഏക ദിന ക്യാമ്പില്‍ നിന്ന്




















ഊര്‍ജ സംരക്ഷണ ദിനം:
  ഇന്ന് നടന്ന ഊര്‍ജ ക്ലബ്ബിന്റെ യോഗത്തില്‍ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു പ്രോജക്ട് ചെയ്യാന്‍ തീരുമാനിക്കുകയും, അതിന്റെ ആദ്യ ഘട്ടമായി ക്ലബ്ബ് അംഗങ്ങള്‍ക്ക് ഓരോ എല്‍ ഇ ഡി ബള്‍ബ് വീതം നല്‍കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ബള്‍ബിന് പകരമായി ഈ ബള്‍ബ് ഉപയോഗിക്കാനും വൈദ്യുതിയെ മറ്റു രീതികളില്‍ നിയന്ത്രിക്കാനും അത് കുറിച്ച് വെക്കാനും ഡിസംബറിലെ കറന്റ് ബില്‍ ഇനിവരുന്ന ബില്ലുമായി താരതമ്യം ചെയ്യാനും എന്തുമാറ്റമാണെന്ന് നീരിക്ഷിക്കാനുമാണ് തീരുമാനിച്ചത്. 


ഡിസംബര്‍ 3- ഭിന്നശേഷി ദിനാചരണം:
അധ്യക്ഷന്‍: ശ്രീ അഹമ്മദ് കിര്‍മാണി
 ആശംസ: ശ്രീമതി സരിത പി വി
 ആശംസ: ഷഫീഖ് (വിദ്യാര്‍ത്ഥി)
നന്ദി : ശ്രീ അബുഹനീഫ സി ബി

സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ പി.ടി.എ പ്രസിഡണ്ട് അനുമോദിക്കുന്നു
 സ്കൂള്‍ കലോത്സവ വിജയകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം
ഐടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി

 സീഡ് ക്ലബ്ബ്

 പി.ടി.എ അവാര്‍ഡ് വിതരണം
  പി.ടി.എ അവാര്‍ഡ് വിതരണം
 പി.ടി.എ അവാര്‍ഡ് വിതരണം


                                  വയോജന ദിനം


 ചരിത്ര ക്വിസ്സ്, പുരാവസ്തു ഗവേഷണ ക്വിസ്, കെ.പി.എസ്‌.ടി.യു, മെഗാ ക്വിസ്, ഗാന്ധി ക്വിസ് തുടങ്ങി നിരവധി ക്വിസ് പരിപാടിയില്‍ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ  
                           അതുല്‍ പി                  രാഹുല്‍ കെ,
വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ അസിസ്റ്റന്റ് ശ്രീ.വേണുഗോപാലന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കുന്നു
-----------------------------------------------------------------------------------------------------------------------------------
 യു.പി. വിഭാഗം കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടീമീഡിയ റൂം ഉദ്ഘാടന ചടങ്ങ് :






**********************************************************************************



പൊന്‍പുലരി ക്ലബ്ബ്


മണ്ണിനെ അറിയാം:






 സ്കൂള്‍  ഐ ടി മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും  മൂന്നും സ്ഥാനം നേടിയ പെയ്ന്റിംഗ് :




 ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനം










 SCHOOL PARLIAMENT ELECTION 2014-15




INDEPENDENCE DAY CELEBRATIONS














































STATE IT MELA - PROJECT PRESENTATION

2014-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന ഐടി മേളയില്‍ പ്രോജക്റ്റ് അവതരണത്തില്‍ ഡയാന ട്രീസ ബ്രിട്ടോ ബി ഗ്രേഡ് കരസ്ഥമാക്കി.വാഹനപ്പെരുപ്പവും അനുബന്ധപ്രശ്നങ്ങളും എന്ന വിഷയത്തെകുറിച്ചുള്ള അന്വേഷണത്മകപഠനപ്രവര്‍ത്തനമാണ് നടത്തുയത്.














 ഐ ടി കലാമേളയുടെ സമാപനം
 08-08-2012

















































IT - FEST INAUGURATION





























oppana group



























































HIROSHIMADHINAM            BY           S.S CLUB & IT CLUB

                                             
                                               IT    LAB 





                                                
                                                     
                                                DEMONSTRATION
                                                

                                                         ICT-   DEVICES SPONSORED BY  IT @ SCHOOL



നമ്മുടെ വിദ്യാലയം