ജൂനിയര്‍
റെഡ്ക്രോസ് സ്കൂള്‍ തല
ക്വിസ്സ് മത്സരത്തില്‍ ഒന്നും
രണ്ടുസ്ഥാനം നേടിയ ആയിഷത്ത്
ഷമീന 9
E ശ്രുത
കീര്‍ത്തി കെ എ 10
C
Wednesday, 5 October 2016
ബേക്കല്‍
ഉപജില്ല ഹൈസ്കക്കൂള്‍
വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത്
ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍ അസംബ്ലിയില്‍വെച്ച്
ഹെഡ്മിസ്ട്രസ്സ് ശ്രീമതി
പ്രവീണ ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ്
വിതരണം ചെയ്യുന്നു.
ഒക്ടോബര്‍
2 ഗാന്ധി
ജയന്തിയുടെ ഭാഗമായി സ്കൂളില്‍
നടന്ന ശുചീകരണ പ്രവര്‍ത്തനം
വന്യജീവി
വാരാഘോഷത്തിന്റെ ഭാഗമായി
വന്യജീവി സംരക്ഷണത്തിനു
വേണ്ടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
പ്രതിജ്ഞ ചെയ്യുന്നു
ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി എനര്‍ജി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരത്തില്‍നിന്ന്