ഓണാഘോഷം
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍, പി.ടി.എ.പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ നന്ദിയും പറഞ്ഞു.
ഓണാഘോഷ പരിപാടികള്‍
ഡിജിറ്റല്‍ പൂക്കളമല്‍സരം
ഇങ്ക്സ്കേപ്പ് വെക്ടര്‍ ഗ്രാഫിക്സ് സോഫ്ററ്വെയര്‍
ഉപയോഗിച്ച് തയ്യാറാക്കിയ ഡിജിറ്റല്‍പൂക്കളം
ഓണാഘോഷ പരിപാടികള്‍ മാനേജര്‍ എം.ബി.എം. അഷറഫ്
ഉദ്ഘാടനം ചെയ്യുന്നു
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍, പി.ടി.എ.പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ നന്ദിയും പറഞ്ഞു.
ഓണാഘോഷ പരിപാടികള്‍
ഡിജിറ്റല്‍ പൂക്കളമല്‍സരം
ഇങ്ക്സ്കേപ്പ് വെക്ടര്‍ ഗ്രാഫിക്സ് സോഫ്ററ്വെയര്‍
ഉപയോഗിച്ച് തയ്യാറാക്കിയ ഡിജിറ്റല്‍പൂക്കളം
No comments:
Post a Comment