SSLC MODEL EXAM

* * *HAVE A NICE DAY * * *

Tuesday, 26 November 2013


STATE IT MELA

IT PROJECT PRESENTATION

BY 

DAYANA TREESA BRITTO

She got  B Grade for the presentation



Thursday, 14 November 2013


"കുഞ്ഞുങ്ങളെ! നമ്മുടെ മാതൃരാജ്യം നിങ്ങള്‍ക്കായി ഒട്ടേറെ സാധ്യതകള്‍ കരുതിവെച്ചിട്ടുണ്ട്.
ആരോഗ്യമുള്ള മനസ്സും ശരീരവും ഉള്ളവരായി നിങ്ങള്‍ വളരുക. കാര്യങ്ങള്‍ കൃത്യമായി ചെയ്യാനുള്ള ആന്തരിക പ്രേരണ നിങ്ങളില്‍ ഉണ്ടാകണം. എങ്കില്‍ നിങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ തന്നെ ചെയ്യാന്‍ സാധിക്കും എന്നതില്‍ എനിക്ക് സന്ദേഹമില്ല."                                                                     
                                                                                         ചാച്ചാജി






Friday, 1 November 2013

കേരളപിറവി

ഇന്ന് നവംബര്‍ 1
കേരളപ്പിറവിയുടെ 57ാം വാര്‍ഷികത്തോട്  അനുബന്ധിച്ച്
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 57 കുട്ടികള്‍ അവതരിപ്പിച്ച നൃത്ത ശില്പം