SSLC MODEL EXAM

* * *HAVE A NICE DAY * * *

Thursday, 14 November 2013


"കുഞ്ഞുങ്ങളെ! നമ്മുടെ മാതൃരാജ്യം നിങ്ങള്‍ക്കായി ഒട്ടേറെ സാധ്യതകള്‍ കരുതിവെച്ചിട്ടുണ്ട്.
ആരോഗ്യമുള്ള മനസ്സും ശരീരവും ഉള്ളവരായി നിങ്ങള്‍ വളരുക. കാര്യങ്ങള്‍ കൃത്യമായി ചെയ്യാനുള്ള ആന്തരിക പ്രേരണ നിങ്ങളില്‍ ഉണ്ടാകണം. എങ്കില്‍ നിങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ തന്നെ ചെയ്യാന്‍ സാധിക്കും എന്നതില്‍ എനിക്ക് സന്ദേഹമില്ല."                                                                     
                                                                                         ചാച്ചാജി






No comments:

Post a Comment