SSLC MODEL EXAM

* * *HAVE A NICE DAY * * *

Wednesday, 8 October 2014

പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ്




വെജിറ്റബിള്‍ പെയ്ന്റിങ്ങിലും ഫാബ്രിക്ക് പെയ്ന്റിങ്ങിലും വര്‍ണചിത്രങ്ങള്‍ നെയ്തെടുക്കുന്ന വിദ്യകളുമായി പരിശീലന ക്യാമ്പ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.യു.പി ,എച്ച്.എസ്,എച്ച.എസ്.എസ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രകലാ അധ്യാപകനായ ശ്രീ.ചെറുവത്തുര്‍ ഷാജി ,ശ്രീമതി.സിജി രാജന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

No comments:

Post a Comment