SSLC MODEL EXAM

* * *HAVE A NICE DAY * * *

Thursday, 27 November 2014

STATE IT MELA 2014

സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയില്‍ ഡിജിറ്റല്‍ പെയിന്റിങില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഐടി പ്രോജക്ട് എന്നിവയ്ക്ക് സി ഗ്രേഡും നേടി ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാലയം കരസ്ഥമാക്കി.
സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയില്‍ ഡിജിറ്റല്‍ പെയിന്റിങില്‍ ഒന്നാം സ്ഥാനം :

സോഹുല്‍ രാജീവ് (VIII - A)
IQBAL HSS AJANUR

Monday, 24 November 2014



കാസര്‍ഗോഡ് ജില്ലാ ഐ ടി മേളയില്‍ ലഭിച്ച ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഹെഡ്‌മിസ്ട്രസ് സ്കൂള്‍ ലീഡര്‍ക്ക് നല്‍കുന്നു.

Thursday, 20 November 2014

കാസര്‍ഗോഡ് റവന്യുജില്ലാ ഐ.ടി മേള


                         ഡോണ,ശിവപ്രിയ,സോഹുല്‍
ഐ.ടി പ്രോജക്ട്,ഡിജിറ്റല്‍ പെയിന്റിങ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നീ മല്‍സരയിനങ്ങളില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി സംസ്ഥാനതല മല്‍സരത്തിലേക്ക് അര്‍ഹതനേടിയ കുരുന്നുപ്രതിഭകള്‍.



                         






Friday, 14 November 2014

ശിശുദിനം

ക്ലീന്‍ സ്കൂള്‍, സ്മാര്‍ട്ട് സ്കൂള്‍
ശിശു സൗഹൃദ വിദ്യാലയം
രക്ഷാകര്‍ത്തൃ സമ്മേളനം


 




















Thursday, 6 November 2014

BLEND


ജില്ലാതല പ്രഖ്യാപനവും ഐടി സെമിനാറും

Tuesday, 4 November 2014

കേരളപ്പിറവിദിനം