SSLC MODEL EXAM

* * *HAVE A NICE DAY * * *

Thursday, 27 November 2014

STATE IT MELA 2014

സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയില്‍ ഡിജിറ്റല്‍ പെയിന്റിങില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഐടി പ്രോജക്ട് എന്നിവയ്ക്ക് സി ഗ്രേഡും നേടി ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാലയം കരസ്ഥമാക്കി.
സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയില്‍ ഡിജിറ്റല്‍ പെയിന്റിങില്‍ ഒന്നാം സ്ഥാനം :

സോഹുല്‍ രാജീവ് (VIII - A)
IQBAL HSS AJANUR

No comments:

Post a Comment