സൗജന്യ യൂണിഫോം വിതരണം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം പി.ടി.എ. പ്രസിഡന്റ് ഖാലിദ് സി പാലക്കി വിതരണം ചെയ്തു. ഹെഡ്‌മിസ്ട്രസ് എം.വി. പ്രവീണ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് വേണുഗോപാലന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രന്‍ മാസ്റ്റര്‍, കേശവന്‍ മാസ്റ്റര്‍, കെഎം.നഫീസ ടീച്ചര്‍, അമീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment