REPUBLIC DAY-2016
Jan.26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഉഷാകുമാരി ടീച്ചര്‍, എച്ച്.എം.പ്രവീണ ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് വേണുഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രാംഗദ ടീച്ചര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.
No comments:
Post a Comment