SSLC MODEL EXAM

* * *HAVE A NICE DAY * * *

Tuesday, 31 July 2012

SCHOOL PROTECTION GROUP

IQBAL HSS AJANUR 31-07-2012

SCHOOL PROTECTION GROUP HAS BEEN FORMED H M AS CHAIRMAN AND CONVENER OF THE GROUP IS SHO. THE MEMBERS OF THE GROUP ARE WARD MEMBER SRI. MAHIN MUHAMMED KUNHI, ASHIQ - SCHOOL LEADER, PTA & MPTA PRESIDENTS, SMT. KUNHAMINA TEACHER, SRI. ASIS MASTER, SRI. MOHAMMED ABDUL RAHIMAN A MERCHANT OF THE LOCALITY AND SRI. SARATH BABU AN AUTO DRIVER WHO BRING THE STUDENTS TO THE INSTITUTION.
Welcome Speach: Smt. KUNHAMINA. M (Deputy:HM)
 Presidential Address: Sri. N. MADHAVAN (H M)
 Inauguration: Sri. VENUGOPAL (C I)

 Felicitation: Sri.  MAHIN MUHAMMED KUNHI (Ward Member)
 Sri. SULAIMAN (PTA President)
 Sri. KUNHAMBU. K. V (SI)
 Sri. VISWENDRAN. M. V (SI)
 Sri. UNNICHEKKU. M (Staff Secretary)
 Master ASHIQE. P (School Leader)
 Class conducted by CI
Vote of Thanks: Sri.ASIS. R (Co cordinator of SPG)



Monday, 30 July 2012

INAUGURATION OF IT FEST 2012

PRAYER 



                                                      WELCOME SPEECH
                                                    
                                                 PRESIDENTIAL ADDRESS
                                                 


                                               INAUGURAL ADDRESS


                         
                                                    INAUGURATION



                                                     FELICITATION


                                                      FELICITATION



                         




                                                       AUDIENCE





                                             
                                              VOTE OF THANKS






IQBAL.H.S.S,AJANUR

IT FEST 2012-2013



VENUE:IT LAB


Time : 9:00Am
Date:30/07/2012




Programme:

  • Prayer
  • Welcome Speech : Smt. PRAVEENA MV (SITC)
  • Presidential Address : Sri.KUNHAMBU P(Sr.Asst)
  • Inauguration : Sri. MADHAVAN N (HM)
  • Felicitation : Smt.CHITHRANGATHA.V.M(SRG Convr)
    Sri:UNNICHEKU. M (Staff:Scretray)

  • Vote of Thanks : kum.DAYANA TRISSA BRITTO
    (SSITC)




.ടി കലാമേള
.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജുലൈ 30 മുതല്‍ വിവിധ ഇനങ്ങളില്‍ മത്സരം നടത്തുന്നു.

മത്സര ഇനങ്ങള്‍:

1) ഡിജിറ്റല്‍ പെയിന്റിങ്
2) വെബ്ബ് ഡിസൈനിങ്
3) സ്ലൈഡ് പ്രസന്റേഷന്‍
4) മലയാളം ടൈപ്പിങ്
5) .ടി ക്വിസ്സ്

.ടി ക്ലബ്ബ് കണ്‍വീനര്‍

Saturday, 21 July 2012

ചാന്ദ്ര ദിനം

സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജുലായ് 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  UP, HS വിഭാഗം കുട്ടികള്‍ക്കായി ചാര്‍ട്ട് നിര്‍മ്മാണ മത്സരവും പതിപ്പ്  നിര്‍മ്മാണ മത്സരവും നടത്തി.












Tuesday, 17 July 2012

                                                 ഓര്‍മ്മ മരം

ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി "ഓര്‍മ്മ മരം " നട്ടു .

     എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാന്ത്വനത്തിന്റെ കൈയ്യൊപ്പായി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സാക്ഷിയായി ഹെഡ്മാസ്റ്റര്‍ എന്‍. മാധവന്‍ സ്കൂള്‍ വളപ്പില്‍ വേപ്പിന്‍തൈ നട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സമാശ്വാസ പദ്ധതിയുടെ ഭാഗമായി ഈ മാസം 21, 22തിയ്യതികളില്‍ കാസര്‍ഗോഡ് നടക്കുന്ന സെമിനാറിന്റെ ഭാഗമായാണിത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. മുരളീധരന്‍ മാസ്ററര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
      സ്റ്റാഫ് സെക്രട്ടറി എം. ഉണ്ണിച്ചേക്കു മാസ്റ്റര്‍, കുഞ്ഞമ്പു മാസ്റ്റര്‍, ആഷിഖ് എന്നിവര്‍ സംസാരിച്ചു
 


Thursday, 5 July 2012

ബേപ്പൂര്‍ സുല്‍ത്താന് ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്മരണാഞ്ജലി


 
സ്കൂള്‍ അസംബ്ലിയില്‍ നടന്ന അനുസ്മരണ പ്രഭാഷണം അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും ഹൃദയത്തില്‍ ബഷീര്‍ സാഹിത്യത്തെയും, ബഷീറി നേയും പുന:പ്രതിഷ്ടിച്ചു. അദ്ദേഹത്തിന്റെ കൃതികളുടെ ഒരു പ്രദര്‍ശനം
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. ആ കൃതികളിലൂടെയുള്ള പ്രയാണം സഹൃദയര്‍ക്ക് മലയാള നോവല്‍‌ സാഹിത്യത്തിലെ അനശ്വര പ്രഭാവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഹായകമായി. 'എനിക്ക് ഈ പ്രപഞ്ചങ്ങളെയെല്ലാം ആലിംഗനം ചെയ്യാന്‍ തോന്നുന്നു'. എന്ന് പ്രസ്താവിച്ച 'മ്മ്ണി വല്ല്യ ഒന്നി'ന്റെ കര്‍ത്താവിനെ, ജുലായ് 5 അദ്ദേഹത്തിന്റെ ചരമദിനമായി ഇന്ന് സ്മരിക്കുന്നു. 'വസുധൈവ കുടുംബകം' എന്ന ആപ്തവാക്യം അവാഹിച്ച് മനുശ്യഹൃദയങ്ങളിലെത്തിച്ച ആ ധന്യാത്മാവിന് മലയാളക്കരയുടെ ശതകോടി പ്രണാമം!