ഓര്‍മ്മ
മരം
ഇഖ്ബാല്‍
ഹയര്‍ സെക്കണ്ടറി സ്കൂളില്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്
സാന്ത്വനമായി "ഓര്‍മ്മ
മരം "
നട്ടു
.
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്ക് സാന്ത്വനത്തിന്റെ
കൈയ്യൊപ്പായി
അജാനൂര്‍
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും
സാക്ഷിയായി
ഹെഡ്മാസ്റ്റര്‍
എന്‍.
മാധവന്‍
സ്കൂള്‍ വളപ്പില്‍ വേപ്പിന്‍തൈ നട്ടു.
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്ക് സമാശ്വാസ
പദ്ധതിയുടെ ഭാഗമായി ഈ മാസം
21,
22തിയ്യതികളില്‍
കാസര്‍ഗോഡ് നടക്കുന്ന
സെമിനാറിന്റെ ഭാഗമായാണിത്.
പരിസ്ഥിതി
പ്രവര്‍ത്തകന്‍ പി.
മുരളീധരന്‍
മാസ്ററര്‍ വിദ്യാര്‍ത്ഥികള്‍ക്ക്
ബോധവല്‍ക്കരണ ക്ലാസ് നടത്തി.
സ്റ്റാഫ്
സെക്രട്ടറി എം.
ഉണ്ണിച്ചേക്കു
മാസ്റ്റര്‍,
കുഞ്ഞമ്പു
മാസ്റ്റര്‍,
ആഷിഖ്
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment