ഇഖ്ബാല്‍
ഹയര്‍ സെക്കണ്ടറി സ്കൂള്‍,
അജാനൂര്‍
ലഹരിവിരുദ്ധ
ബോധവല്‍ക്കരണ ക്ലാസ്സും
ക്ലബ്ബ് ഉദ്ഘാടനവും
മള്‍ട്ടിമീഡിയറൂം 24-09-2014
കാര്യപരിപാടികള്‍
- പ്രാര്‍ത്ഥന -
- സ്വാഗതം - രമണി ടീച്ചര്‍
- അധ്യക്ഷ പ്രസംഗം - കുഞ്ഞാമിന ടീച്ചര്‍ (എച്ച്.എം)
- ഉദ്ഘാടനം - ഉഷാകുമാരി ടീച്ചര്‍ (പ്രിന്‍സിപ്പാള്‍)
- ആശംസ പ്രസംഗം - 1. മജീദ് മാസ്റ്റര്‍ (സീനിയര്‍ അസി.)
2. കേശവന്‍ മാസ്റ്റര്‍ (സ്റ്റാഫ് സെക്രട്ടറി)3.അസീസ് മാസ്റ്റര്‍(എസ്.ആര്‍.ജീ കണ്‍വീനര്‍)
4.നബീസ. കെ.എം (സീനിയര്‍ അസി. യു.പി) - ബോധവല്‍ക്കരണ ക്ലാസ് -
1. ശ്രീ.വി.വി. കുഞ്ഞമ്പു (ഡപ്യൂട്ടി എക്‌സൈസ് ഇന്‍സ്പെക്ടര്‍)2. ശ്രീ. ജയരാജന്‍ (എക്‌സൈസ് സിവില്‍ ഓഫീസര്‍) - നന്ദി - നാജിഹ. സി.കെ (സ്കൂള്‍ ലീഡര്‍)
No comments:
Post a Comment