KANHANGAD EDUCATIONAL DIST. LEVEL
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തില്‍ ഗവ.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള റോള്‍ പ്ലേ മത്സരം ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസ്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സീനിയര്‍ അസി.മജീദ് മാസ്റ്റര്‍ അധ്യക്ഷ സ്ഥാനം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കേശവന്‍ മാസ്റ്റര്‍, ഉണ്ണിച്ചേക്കു മാസ്റ്റര്‍ എന്നിവര്‍ ആശംസയും ഹെഡ്‌മിസ്ട്രസ് ശ്രീമതി കുഞ്ഞാമിന ടീച്ചര്‍ സ്വാഗതവും എസ്.ഐ.ടി.സി ശ്രീമതി പ്രവീണ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment