SSLC MODEL EXAM

* * *HAVE A NICE DAY * * *

Monday, 15 December 2014

സാക്ഷരം പ്രഖ്യാപനം

ഗണിതോത്സവം പരിപാടി
2014 അധ്യയന വര്‍ഷത്തെ സാക്ഷരം പ്രഖ്യാപനം ഗണിതോത്സവം പരിപാടിയും 08-12-2014 തിങ്കളാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
ശ്രീമതി രോഹിണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. എച്ച് എം ശ്രീമതി കുഞ്ഞാമിന ടീച്ചറുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാകുമാരി ടീച്ചര്‍ സാക്ഷരം പ്രഖ്യാപനം നടത്തി. സാക്ഷരം അവലോകനം ശ്രീമതി നബീസ ടീച്ചര്‍ നടത്തി. ചിത്രാംഗത ടീച്ചര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേശവന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.  ഗണിതോത്സവം ക്ലാസ് ശ്രീ വേണുമാസ്റ്റര്‍ കൈകാര്യം ചെയ്തു.

                                           


 


 

No comments:

Post a Comment