2016-17 അധ്യയന വര്‍ഷത്തിലേക്കുള്ള വിദ്യാലയ പ്രവേശനോത്സവത്തിന്റെയും മറ്റ് അക്കാദമിക പ്രവര്‍ത്തനങ്ങളുടേയും ആസൂത്രണം നടന്നു . പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളും പഞ്ചായത്ത് മെമ്പറും പങ്കെടുത്തു.
യോഗത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ ടീച്ചര്‍ സംസാരിക്കുന്നു.
No comments:
Post a Comment