പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തൈ നടുന്നു.
സ്കുുള്‍ പ്രധാനധ്യാപിക ശ്രിമതി പ്രവിണ ടീച്ചറുടെ നേത്രത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങളായ ബാലചന്ദ്രന്‍ മാസ്റ്റര്‍, ചിത്രാംഗത ടീച്ചര്‍, ഉമാദേവി ടീച്ചര്‍, ഗീത ടീച്ചര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment