വായന
വാരാചരണം
ജൂണ്‍
19 –
നോടനുബന്ധിച്ച്
വായന വാരാചരണം വിവിധ പരിപാടികളോടെ
ആചരിച്ചു.
ലൈബ്രറി
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദവും വിജ്ഞാന
പ്രദവുമാക്കുന്നതിനായി '
ക്ലാസ്സ്
ലൈബ്രറി '
പ്രവര്‍ത്തനം
തുടങ്ങി.
തിരഞ്ഞെടുത്ത
പുസ്തകങ്ങളെ അടിസ്ഥാനമാക്കി
സാഹിത്യ പ്രശ്നോത്തരി
സംഘടിപ്പിച്ചു.
'വായനയും
വ്യക്തിത്വ വികാസവും '
എന്ന
വിഷയത്തില്‍ HS
, UP വിഭാഗത്തില്‍
ഉപന്യാസരചനയും വായനയുടെ
പ്രധാന്യം വ്യക്തമാക്കുന്നതിനായി
' വായനാ
മത്സരവും '
തുടര്‍ന്നുള്ള
ദിവസങ്ങളില്‍ നടത്തും.
ക്ലാസ്സ്
റൂം വായന പ്രോല്‍സാഹിപ്പിക്കാനായി
' എന്റെ
ഇഷ്ട പുസ്തകം '
എന്ന
വിഷയത്തില്‍ ആസ്വാദനക്കുറിപ്പ്
രചന നടത്തി.
വിജയികള്‍ക്ക്
സമ്മാനം നല്‍കി.
No comments:
Post a Comment