2016
– 17 അദ്ധ്യായന
വര്‍ഷത്തെ സാമൂഹ്യ ശാസ്ത്ര
ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂള്‍
ലൈബ്രറി ഹാളില്‍ വച്ച് മലയാളം
സീനിയര്‍ അദ്ധ്യാപികയായ
ശ്രീമതി ലീല ടീച്ചര്‍
ക്ലബ്ബിലേക്ക് ഒരു പുസ്തകം
നല്‍കി ഉദ്ഘാടനം
ചെയ്യുന്നു
ജൂലൈ
31 പ്രേം
ചന്ദ് ദിനവുമായി ബന്ധപ്പെട്ട്
ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍
ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
ഒന്നും
രണ്ടും മൂന്നും സ്ഥാനങ്ങള്‍
നേടിയ ഹര്‍ഷ പി (X
F ) , അമൃത
എ കെ (X
F ), അക്ഷയ
എന്‍ (X
F )
എന്നിവര്‍ക്ക്
സമ്മാനം നല്‍കി.
No comments:
Post a Comment