കുട്ടികള്‍ക്ക്
സാന്ത്വനമേകി അദ്ധ്യാപകര്‍
കുട്ടിയെ
അറിയല്‍ പരിപാടിയുടെ ഭാഗമായി
പത്താം തരത്തില്‍ പഠിക്കുന്ന
കുട്ടികളുടെ വീടുകള്‍
സന്ദര്‍ശിച്ച് അവരുടെ
പ്രയാസങ്ങള്‍ മനസ്സിലാക്കി.
വീട്ടില്‍
അടിസ്ഥാന പഠനോപകരണങ്ങള്‍
ഒന്നുമില്ലാത്ത നാല്
കുട്ടികള്‍ക്ക് മേശയും കസേരയും
വിതരണം ചെയ്യുന്ന പരിപാടി
ബഹുമാനപ്പെട്ട കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ശ്രീ
പ്രകാശ് സാര്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment