SSLC MODEL EXAM

* * *HAVE A NICE DAY * * *

Thursday, 8 February 2018

ടാലന്റ് ലാബിലെ ആദ്യ പ്രവര്‍ത്തനം എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം 

       ഊര്‍ജ്ജ സംരക്ഷണവും സ്വയം തൊഴില്‍ പരിശീലനവും ലക്ഷ്യം വെച്ച് കൊണ്ട് സ്കൂള്‍ ശാസ്ത്ര ക്ലബ്ബ് , സീഡ്, ഊര്‍ജ്ജ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ നടന്നു. ബള്‍ബ് നിര്‍മ്മാണ വിദഗ്ദ്ധനായ മലപ്പുറം ജില്ല എനര്‍ജി മാനേജ്മെന്റ് കമ്മിറ്റി അംഗം സാബിര്‍ വര്‍ക്ഷോപ്പില്‍ പരിശീലനം നല്‍കി. സ്കൂള്‍ ശാസ്ത്രദ്ധ്യാപകന്‍ നേതൃത്വം നല്‍കി.


 

No comments:

Post a Comment