2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ കലാ കായിക, പ്രവൃത്തി പരിചയ ഐടി, ആര്‍ എം എസ് എ, ശാസ്ത്രോത്സവ മേളകളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും 'എ' ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പി ടി എയുടെ വകയായുള്ള അനുമോദന ചടങ്ങ്.
സംസ്ഥാന ഐടി മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സോഹുല്‍ രാജീവ്, ഡോണ, ശിവപ്രിയ വര്‍മ്മ എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങുന്നു:
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അറബി മേളയില്‍ എ ഗ്രേഡ് നേടിയ ഫാത്തിമ സഹല:
No comments:
Post a Comment