"അമ്മ അറിയാന്‍"
ബേക്കല്‍ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ 05/02/2015ന് മൈനോറിറ്റി പേരന്റിംഗ് ക്ലാസ്സ് നടന്നു.
ബി.ആര്‍.സി കോ-ഓര്‍ഡിനേറ്ററായ ശ്രീവിദ്യ ടീച്ചര്‍, ബി.ആര്‍.സി ട്രെയിനറായ രാധാകൃഷ്ണന്‍ മാസ്റ്ററുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ഹെഡ്‌മിസ്ട്രസ് കുഞ്ഞാമിന ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മദര്‍ പി.ടി.എ.പ്രസിഡന്റ് ശ്രീമതി. കുഞ്ഞാമിന ഉദ്ഘാടനം ചെയ്തു.

No comments:
Post a Comment