സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിനെ ആദരിക്കുന്നതിന്റെ ഭാഗമായി ശിഷ്യര്‍ നടത്തിയ "സാഹിത്യ പൂര്‍വ്വം 40" ആസ്വാദകര്‍ക്ക് പുതിയ ഉണര്‍വ്വായി. 40 സ്കൂളുകളില്‍ അദ്ദേഹത്തിന്റെ "തിരഞ്ഞെടുത്ത കഥകള്‍" എന്ന പുസ്തകം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. പ്രിയ ശിഷ്യന്‍ മൃദുല്‍ ആണ് പുസ്തകം ഇഖ്ബാല്‍ സ്കൂള്‍ ലൈബ്രേറിയന് ഏല്പിച്ചത്. എച്ച് എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫ സെക്രട്ടറി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ നന്ദിയും പറഞ്ഞു.
SSLC MODEL EXAM
Monday, 9 February 2015
സാഹിത്യപൂര്‍വ്വം 40
സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിനെ ആദരിക്കുന്നതിന്റെ ഭാഗമായി ശിഷ്യര്‍ നടത്തിയ "സാഹിത്യ പൂര്‍വ്വം 40" ആസ്വാദകര്‍ക്ക് പുതിയ ഉണര്‍വ്വായി. 40 സ്കൂളുകളില്‍ അദ്ദേഹത്തിന്റെ "തിരഞ്ഞെടുത്ത കഥകള്‍" എന്ന പുസ്തകം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. പ്രിയ ശിഷ്യന്‍ മൃദുല്‍ ആണ് പുസ്തകം ഇഖ്ബാല്‍ സ്കൂള്‍ ലൈബ്രേറിയന് ഏല്പിച്ചത്. എച്ച് എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫ സെക്രട്ടറി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment