SSLC MODEL EXAM

* * *HAVE A NICE DAY * * *

Saturday, 6 June 2015

പരിസ്ഥിതി ദിനം:
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാവിന്‍ തൈ നട്ട് പിടിപ്പിച്ചു കെണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളും അധ്യാപകരും പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രതിജ്ഞ എടുത്തു.
ഇതിനോടനുബന്ധിച്ച്  08-06-2015ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരം നടത്തുന്നു.

1 comment:

  1. സ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ഈ സജീവത നിലനിര്‍ത്തുമല്ലോ.

    ReplyDelete