സ്കൂള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് - 2015-16
13-08-2015 ന് 11 മണിക്ക് സ്കൂള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് നടന്നു. തുടര്‍ന്ന് തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡര്‍മാരുടെ യോഗം 2:30pm ചേരുകയും സ്കൂള്‍ ലീഡറെയും മറ്റു ഭാരവാഹികളെയും തെരെഞ്ഞെടുത്തു.
ക്ലാസ് ലീഡര്‍മാര്‍ ഹെഡ്‌മിസ്ട്രസിനോടൊപ്പം
സ്കൂള്‍ ലീഡര്‍ : ഡോണ എലിസബത്ത് ബ്രിട്ടോ - X A
വൈസ് ചെയര്‍മാന്‍ : മന്‍സൂര്‍ അലി മുര്‍ഷിദ് - X D
സ്പീക്കര്‍ : അജേഷ് എ - IX E
ഡെ.സ്പീക്കര്‍ : ശ്രൂജേഷ് - VIII B
ആഭ്യന്തര മന്ത്രി : റാഹിമ ഖാലിദ് ഹസ്സന്‍ - VIII E
വിദ്യാഭ്യാസ മന്ത്രി : ജോസ്‌മ കെ - X C
ഭക്ഷ്യ മന്ത്രി : സല്‍മാനുല്‍ ഫാരിസ് - VII A
സാംസ്കാരിക മന്ത്രി : അഭയ് കൃഷ്ണ - VI C
ആരോഗ്യ മന്ത്രി : സുകില്‍ - V B
ക്ലാസ് ലീഡര്‍മാര്‍:
ഡോണ എലിസബത്ത് ബ്രിട്ടോ - X A
ഫര്‍ഹത്ത് - X B
ജോസ്‌മ കെ - X C
മന്‍സൂര്‍ അലി മുര്‍ഷിദ് - X D
മുഹമ്മദ് നിയാസ് - X E
മുഹമ്മദ് ഫായിസ് - X F
ഖദീജത്തുല്‍ അസ്‌മിന - IX A
നഫീസത്തുല്‍ മിസ്‌രിയ - IX B
മുഹമ്മദ് അര്‍ഷാദ് - IX C
ഫര്‍സാന - IX D
അജേഷ് എ - IX E
ശ്രീലക്ഷ്മി - IX F
ഷംസീന - VIII A
ശ്രൂജേഷ് - VIII B
മിഥുന്‍ -VIII C
ഫാസില മുഹമ്മദ് - VIII D
റാഹിമ ഖാലിദ് ഹസ്സന്‍ - VIII E
വൃന്ദ ടി വി - VIII F
സല്‍മാനുല്‍ ഫാരിസ് - VII A
മുഹമ്മദ് ആഷിര്‍ - VII B
ഫാത്തിമത്ത് നിഷാന - VII C
റൈഹാനത്ത് -VII D
ആയിഷ ഹന്ന - VII E
ഫാത്തിമത്ത് ഹഫ്‌ന - VI A
മുഹമ്മദ് റജിനാസ് - VI B
അഭയ് കൃഷ്ണ - VI C
മിസ്‌ല നസ്‌റീന്‍ - VI D
ആയിഷ ഷംന - V A
സുകില്‍ - V B
സെഫീന - V C
No comments:
Post a Comment