കലാം അനുസ്മരണം
ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കലാം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അന്തരിച്ച മുന്‍ പ്രസിഡണ്ട് ഡോ.അബ്ദല്‍കലാമി നെക്കുറിച്ചുള്ള ഡോക്യുമെന്ററി, സ്ലൈഡ് പ്രസന്റേഷന്‍ എന്നിവ അവതരിപ്പിച്ചു. ചടങ്ങില്‍ എസ്.ഐ.ടി.സി രമണി ടീച്ചര്‍ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി യാസ്സിര്‍ ഹുസ്സൈന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment