പൊന്‍പുലരി ക്ലബ്ബ്
സ്വാതന്ത്ര്യദിന പരിപാടിയോടനുബന്ധിച്ച് പൊന്‍ പുലരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മത്സരം നടന്നു.
വിഷയം
: 'ഇന്ത്യ
സ്വാതന്ത്ര്യത്തിനു മുന്‍പും
പിന്‍പും'.
പത്തോളം
കുട്ടികള്‍ മത്സരത്തില്‍
പങ്കെടുത്തു.
വിജയികള്‍ക്ക്
അടുത്ത അസംബ്ലിയില്‍ സമ്മാനം
നല്‍കുവാന്‍ തീരുമാനിച്ചു.
- നദ ബഷീര്‍. (VIII)
- യാസിര്‍ ഹുസൈന്‍ (IX)
- രേവതി ബൈജു (VIII)
No comments:
Post a Comment