ക്ലബ്ബുകളുടെ ഉദ്ഘാടനം
2018
– 19 വര്‍ഷത്തിലെ
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
29-6-18
ന്
രാവിലെ 10
മണിക്ക്
പ്രസിദ്ധ നാടന്‍പാട്ട്
കലാകാരന്‍ ശ്രി ഉദയന്‍ കുണ്ടം
കുഴി നിര്‍വ്വഹിച്ചു.
പരിപാടിയില്‍
പി.ടി.എ
പ്രസിഡണ്ട് ശ്രി അബ്ദുള്‍
റഹ്മാന്‍ അധ്യക്ഷതയും
ഹെഡ്മിസ്ട്രസ് പ്രവീണ.
എം
വി സ്വാഗതവും പറഞ്ഞു.
S R G കണ്‍വീനര്‍
ശ്രീ കേശവന്‍ മാസ്റ്റര്‍,
ശ്രീമതി
ചിത്രാംഗദ,
വിമല
അലക്സ് എന്നിവര്‍ ആശംസയും
സ്റ്റാഫ് സെക്രട്ടറി ശ്രി
അസീസ് മാസ്റ്റര്‍ നന്ദിയും
പറഞ്ഞു.
അതിനു
ശേഷം ശ്രീ ഉദയന്‍ കുണ്ടകുഴി
കുട്ടികള്‍ക്ക് അതിമനോഹരമായ
നാടന്‍പാട്ട് ക്ലാസും എടുത്തു.
No comments:
Post a Comment