ലോക പരിസ്ഥിതി ദിനം
JUNE
5 ലോക
പരിസ്ഥിതി ദിനം.
മനുഷ്യന്റെ
കടന്നുകയറ്റം
കൊണ്ട് ഇല്ലാതായികൊണ്ടിരിക്കു
ന്ന
പച്ചപ്പിനെയും താറുമാറായികൊണ്ടിരിക്കുന്ന
ആവാസവ്യവസ്ഥയെയും ഒാര്‍മിപ്പിക്കാനായി
വീണ്ടും ഒരു പരിസ്ഥിതി ദിനം
കൂടി.
പരിസ്ഥിതി
ദിനങ്ങളെക്കുറിച്ചുള്ള
അവബോധം വരുത്താനും ഇതിനായി
കര്‍മ്മപരിപാടികള്‍ ആസൂത്രണം
ചെയ്യാനുമായിട്ടാണ് 1972
ജൂണ്‍
5
മുതലാണ്
ഐക്യരാഷ്ട്രസഭ ലോകപരിസ്ഥിതി
ദിനാചരണ
ത്തിന്
തുടക്കം കുറിച്ചത് .
Beat
plastic pollution എന്നതാണ്
2018
ലെ
ലോക പരിസ്ഥിതി ദിനത്തിന്റെ
മുദ്രവാക്രം ഇന്ത്യയാണ്
ആതിഥയരാജ്യം പരിസ്ഥിതിദിനാചരണത്തിന്റെ
ഭാഗമായി അജനൂര്‍ ഇഖ്ബാല്‍
ഹയര്‍സെകണ്‍റി സ്കൂളിലും
പരിസ്ഥിദിനാഘോഷം
പരിസ്ഥിതി ക്ലബ്ബിന്റെയും,
സോഷ്യല്‍
സയന്‍സ് ക്ലബ്ബിന്റെയും
നേതൃത്വത്തി
ല്‍
വളരെ വിപുലമായി ആഘോഷിച്ചു.
ദേശിയ
വൃക്ഷമായ പ്ലാവിന്‍ തൈ സ്കൂള്‍
കോമ്പൗണ്ടില്‍ നട്ടുകൊണ്ട്
വാര്‍ഡ് മെമ്പറും,
സ്കൂള്‍
മദര്‍ പി ടി എ പ്രസിഡണ്ടുമായ
ശ്രീമതി കുഞ്ഞാമിന അവറുകള്‍
ഉദ്ഘാടനം നിര്‍വഹിച്ചു .
അതിനു
ശേഷം പരിസ്ഥിതി ദിനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചും
മരങ്ങള്‍ നട്ടുവളര്‍ത്തെണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും
യോഗത്തില്‍ സംസാരിച്ചു.
കൂടാതെ
ഇപ്പോള്‍ നമുക്ക് ചുറ്റും
വില്ലനായി കെണ്ടിരിക്കുന്ന
പ്ലാസ്റ്റിക് എന്ന
അപകടക്കാരിയെക്കുറിച്ചും
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും
ശേഷിയുള്ള മനുഷ്യവര്‍ഗം
ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ്
ഇന്ന് നമ്മുടെ പരിസ്ഥിതി
നേടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ
ന്നും
യോഗത്തില്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന്
സ്ക്കൂള്‍ PTA
പ്രസിഡണ്ടിന്റെ
അസാന്നിധ്യത്തില്‍ വൈസ്
പ്രസിഡണ്ട് പി ഹംസ,
സ്കൂള്‍
പ്രിന്‍സിപ്പാള്‍ ശ്രീമതി
അനിത കുമാരി,
സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീമതി പ്രവീണ
എം വി സോഷ്യല്‍ സയന്‍സ്
കണ്‍വീനര്‍ ശ്രീമതി ചിത്രാഗദ,
പരിസ്ഥിതി
ക്ലബ്ബ് കണ്‍വീനര്‍ ശ്രീ
സുമേഷ് കെ എന്നിവര്‍ തൈ നടുകയും
പരിസ്ഥിതി ദിന സന്ദേശം
നല്‍കുകയും ചെയ്തു.
തുടര്‍ന്ന്
സോഷ്യല്‍ സയന്‍സ് ക്ലബ്ബിലെയും,
പരിസ്ഥിതി
ക്ലബ്ബിലെയും കുട്ടികള്‍
ചെര്‍ന്ന് തൈ നട്ടു.
ഉദ്ഘാടനസമയത്ത്
ഒരു തൈ നടാം നമുക്ക്
അമ്മയ്ക്കുവേണ്ടി.....
എന്ന
മനോഹര ഗാനം സ്കൂളില്‍
കേള്‍പ്പിച്ചത് കുട്ടികള്‍ക്ക്
നവ്യാനുഭവമായിമാറി.
സ്കൂള്‍
ജൈവവൈവിധ്യപാര്‍ക്കിന്റെ
ഉദ്ഘാടനവും ഇന്ന് നടന്നു.
പാര്‍ക്ക്
ഉദ്ദേശിക്കുന്ന സ്ഥലത്ത്
ഒരു തൈ നട്ടു കൊണ്ട് സ്കൂള്‍
പ്രിന്‍സിപ്പാളും ഹെഡ്മിസ്ട്ര
സും
ചേര്‍ന്ന് നിര്‍വഹിച്ചു.
തുടര്‍ന്ന്
അടുക്കളതോട്ടനിര്‍മ്മാണത്തി
ന്റെ
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
നടത്തി.
പപ്പായ
മരങ്ങള്‍ നട്ടുകൊണ്ടാണ്
ഉദ്ഘാടനം നടത്തിയത്.
ശേഷം
വിദ്യാഭ്യാസ വകുപ്പ് നല്‍കിയ
കൈപുസ്തകമായ ജീവിതപാഠം
എല്ലാകുട്ടികള്‍ക്കും
വിതരണം
ചെയ്തു.
പരിസ്ഥിതിക്ലബ്ബിലെ
കുട്ടികള്‍ക്ക് വീട്ടില്‍
വളര്‍ത്തുവാന്‍ വേണ്ടി
വൃക്ഷതൈകള്‍ വിതരണം ചെയ്തു.
പേര,നെല്ലി
തുടങ്ങിയ ചെടികളാണ് കുട്ടികള്‍ക്ക്
നല്‍കിയത്.
നമ്മള്‍
ഈ ചെടിയെ നന്നായി പരിപാലിക്കുമെന്നും
ഇതിന്റെ വളര്‍ച്ച നമ്മള്‍
പരിപാലിക്കുമെന്നും ഇതിന്റെ
വളര്‍ച്ച നമ്മള്‍ നിരീക്ഷിക്കുമെന്നും
കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
No comments:
Post a Comment