ജനസംഖ്യാദിനം
11-7-2018
ലോകജനസംഖ്യ
ദിനത്തോടനുബന്ധിച്ച്
ജനസംഖ്യാദിനത്തിന്റെ
പ്രധാന്യത്തെക്കുറിച്ച്
V111
c യിലെ
surya
വിശദീകരണം
നടത്തി.
മഴയായതിനാല്‍
പ്രത്യേക അസംബ്ലിക്ക് പകരം
sound
system ഉപയോഗിച്ചാണ്
നടത്തിയത്.
ജനസംഖ്യദിന
Quiz
മത്സരവും
നടത്തി.
V111 -C യിലെ
surya
1ാം
സ്ഥാനവും 1x
D യിലെ
Nadha
minnath 2 ാം
സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ
പരിവാടിയില്‍ പങ്കെടുത്തവര്‍
അനുമോദിച്ചു.
വിജയികള്‍ക്ക്
school
assembly യില്‍
സമ്മാനം നല്‍കുന്നതാണ്.
No comments:
Post a Comment