അന്താരാഷ്ട്ര
യോഗ ദിനം
ഇഖ്ബാല്‍
ഹയര്‍ സെക്കന്ററി സ്കുളില്‍
June
21 ന്
നടന്ന അന്താരാഷ്ട്ര യോഗ ദിനം
സ്കൂള്‍ പ്രധാനാധ്യാപിക
ശ്രീമതി പ്രവീണ ടീച്ചര്‍
ഉദ്ഘാടനം ചെയ്തു.
ശ്രീ
വേണുഗോപാലന്‍ മാസ്റ്റര്‍
അധ്യക്ഷത വഹിച്ചു.
1x – c ക്ലാസിലെ
ഷിജിനി യോഗയെക്കുറിച്ച്
ചെറുവിവരണം നല്‍കി.
സ്കൂള്‍
P
E T അധ്യാപകന്‍
ശ്രീ സുരേഷ് മാസ്റ്റര്‍ യോഗ
കുട്ടികള്‍ പ്രധാനാധ്യാപികയുടെയും
മറ്റ് അധ്യാപകരുടെയും കൂടെ
9.15
മുതല്‍
10.15
മണിവരെ
യോഗ അഭ്യസിച്ചു.
No comments:
Post a Comment