SSLC MODEL EXAM

* * *HAVE A NICE DAY * * *

Friday 14 June 2013

ലോകപരിസ്ഥിതി ദിനം  



ജൂണ്‍ 5
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ പരിസരത്ത് മാനേജര്‍ എം.ബി.എം. അഷ്റഫും ഡോ. ഹാഫിസും ചേര്‍ന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിക്കുന്നു.