SSLC MODEL EXAM

* * *HAVE A NICE DAY * * *

Monday 15 December 2014

സാക്ഷരം പ്രഖ്യാപനം

ഗണിതോത്സവം പരിപാടി
2014 അധ്യയന വര്‍ഷത്തെ സാക്ഷരം പ്രഖ്യാപനം ഗണിതോത്സവം പരിപാടിയും 08-12-2014 തിങ്കളാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
ശ്രീമതി രോഹിണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. എച്ച് എം ശ്രീമതി കുഞ്ഞാമിന ടീച്ചറുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഉഷാകുമാരി ടീച്ചര്‍ സാക്ഷരം പ്രഖ്യാപനം നടത്തി. സാക്ഷരം അവലോകനം ശ്രീമതി നബീസ ടീച്ചര്‍ നടത്തി. ചിത്രാംഗത ടീച്ചര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേശവന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.  ഗണിതോത്സവം ക്ലാസ് ശ്രീ വേണുമാസ്റ്റര്‍ കൈകാര്യം ചെയ്തു.

                                           


 


 

Wednesday 3 December 2014

കോഴിക്കുഞ്ഞ് വിതരണം
       കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളിലെ അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന കോഴിക്കുഞ്ഞ് വിതരണം പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.മായിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ.മജീദ് മാസ്റ്റര്‍ സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ അഹമ്മദ് കിര്‍മാണി ആശംസയും പറഞ്ഞു. രാവണേശ്വരം വെറ്റിനറി ഡോക്ടര്‍ വിശ്വം കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നതിനെ പറ്റി  വിശദീകരിച്ചു. ചടങ്ങില്‍ എസ്.ആര്‍.ജി കണ്‍വീനര്‍ അസീസ് മാസ്ററര്‍ നന്ദി രേഖപ്പെടുത്തി.

Thursday 27 November 2014

STATE IT MELA 2014

സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയില്‍ ഡിജിറ്റല്‍ പെയിന്റിങില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഐടി പ്രോജക്ട് എന്നിവയ്ക്ക് സി ഗ്രേഡും നേടി ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാലയം കരസ്ഥമാക്കി.
സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയില്‍ ഡിജിറ്റല്‍ പെയിന്റിങില്‍ ഒന്നാം സ്ഥാനം :

സോഹുല്‍ രാജീവ് (VIII - A)
IQBAL HSS AJANUR

Monday 24 November 2014



കാസര്‍ഗോഡ് ജില്ലാ ഐ ടി മേളയില്‍ ലഭിച്ച ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഹെഡ്‌മിസ്ട്രസ് സ്കൂള്‍ ലീഡര്‍ക്ക് നല്‍കുന്നു.

Thursday 20 November 2014

കാസര്‍ഗോഡ് റവന്യുജില്ലാ ഐ.ടി മേള


                         ഡോണ,ശിവപ്രിയ,സോഹുല്‍
ഐ.ടി പ്രോജക്ട്,ഡിജിറ്റല്‍ പെയിന്റിങ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നീ മല്‍സരയിനങ്ങളില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി സംസ്ഥാനതല മല്‍സരത്തിലേക്ക് അര്‍ഹതനേടിയ കുരുന്നുപ്രതിഭകള്‍.



                         






Friday 14 November 2014

ശിശുദിനം

ക്ലീന്‍ സ്കൂള്‍, സ്മാര്‍ട്ട് സ്കൂള്‍
ശിശു സൗഹൃദ വിദ്യാലയം
രക്ഷാകര്‍ത്തൃ സമ്മേളനം


 




















Thursday 6 November 2014

BLEND


ജില്ലാതല പ്രഖ്യാപനവും ഐടി സെമിനാറും

Tuesday 4 November 2014

കേരളപ്പിറവിദിനം




                                                               

Wednesday 22 October 2014

ബേക്കല്‍ സബ് ജില്ല : ശാസ്ത്രമേള


BEKAL SUB DT IT FAIR 2014
REVISED SCHEDULE
VENUE: IHSS AJANUR
Section Item
Code
Item Day Date Approx.
Time
UP 386 DIGITAL PAINTING Mon 27/10/14 9.30 am
UP 387 MALAYALAM TYPING Mon 27/10/14 9.30 am
UP 388 IT QUIZ Tue 28/10/14 11. AM
HS 389 DIGITAL PAINTING Tue 28/10/14 9.30 am
HS 390 MULTIMEDIA PRESENTATION Tue 28/10/14 11.00am
HS 391 WEB PAGE DISIGNING Tue 28/10/14 12.45pm
HS 392 MALAYALAM TYPING Tue 28/10/14 10.00am
HS 393 IT PROJECT Tue 28/10/14 12.30pm
HS 394 IT QUIZ Tue 28/10/14 1.00pm
HSS 395 DIGITAL PAINTING Mon 27/10/14 10.00am
HSS 396 MULTIMEDIA PRESENTATION Mon 27/10/14 11.30am
HSS 397 WEB PAGE DISIGNING Mon 27/10/14 10.00am
HSS 398 IT QUIZ Tue 28/10/14 1.00pm
HSS 399 MALAYALAM TYPING Mon 27/10/14 10.30am
Kannada Typing, if there is any participant,
Will be conducted at 12.30 pm on Tuesday 28/10/2014

സ്ക്കൂള്‍ കലോല്‍സവം

ഉദ്ഘാടനം: പി.ടി. എ . പ്രസിഡണ്ട്












കൂടുതല്‍ ഫോട്ടോകള്‍ക്ക്

Friday 17 October 2014

വെളിച്ചം പരിപാടി



മാധ്യമം പത്രത്തിന്റെ ഭാഗമായ " വെളിച്ചം" സ്കൂള്‍ ലീഡര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.