SSLC MODEL EXAM

* * *HAVE A NICE DAY * * *

Friday 31 July 2015

സൗജന്യ യൂണിഫോം വിതരണം
             
              സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം പി.ടി.എ. പ്രസിഡന്റ് ഖാലിദ് സി പാലക്കി വിതരണം ചെയ്തു.  ഹെഡ്‌മിസ്ട്രസ്  എം.വി. പ്രവീണ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  സീനിയര്‍ അസിസ്റ്റന്റ് വേണുഗോപാലന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി  ബാലചന്ദ്രന്‍ മാസ്റ്റര്‍, കേശവന്‍ മാസ്റ്റര്‍, കെഎം.നഫീസ ടീച്ചര്‍, അമീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.



അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച്  ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ....



നല്ല പാഠത്തിന് ഒരു മാതൃക
     ശ്രീ. ബാലചന്ദ്രന്‍ മാസ്റ്റര്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച വാഴക്കുലകള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചക്കഞ്ഞി ആവശ്യത്തിലേക്കായി നല്‍കുന്നു. 



അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തോടനുബന്ധിച്ച് സീഡ് & സയന്‍സ് ക്ലബ്ബുകള്‍ സംഘടിപ്പിച്ച 'മണ്ണിനെ അറിയാന്‍' പരിപാടിയില്‍ അജാനൂര്‍ പഞ്ചായത്തിലെ കുട്ടിക്ള്‍ ശേഖരിച്ച വിവിധതരം മണ്ണുകള്‍ ജിയോളജി Prof. Gopinathan  കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.



Sunday 12 July 2015

July 11 ലോക ജനസംഖ്യാദിനം
       ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് 10-07-2015ന് ഇഖ്ബാല്‍ എച്ച് എസ് എസ്  S S Club സെമിനാര്‍ നടത്തുകയുണ്ടായി.                                              വിഷയം: "ജനസംഖ്യാ വര്‍ദ്ധനവും പാരിസ്ഥിതിക പ്രശ്നങ്ങളും"
  സെമിനാറിന് S S അധ്യാപകര്‍ നേതൃത്വം നല്‍കി.

Monday 6 July 2015

ജൂണ്‍ 5 വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്‌മരണ ദിനം



Sunday 5 July 2015

ഐടി മേള 2015
2015-16 അധ്യയനവര്‍ത്തെ സ്കൂള്‍തല ഐടി മേള ജൂലായ് 8 മുതല്‍ 14വരെ നടക്കും. Malayalam typing, Web designing, Digital Painting, Slide Presentation, IT Quiz എന്നിവയിലാണ് മത്സരം നടക്കുന്നത്.

Wednesday 1 July 2015

സഹജീവിക്കൊരു  കൈത്താങ്ങ്

അഷറഫ് ആഡൂര്‍. അത്യാസന്ന നിലയില്‍ കഴിയുന്ന ഈ അധ്യാപക സുഹൃത്തിനെ സഹായിക്കാനായി 'സാന്ത്വനം' ഇഖ്ബാല്‍ യൂണിറ്റ് തയ്യാറായി. അദ്ദേഹത്തിന്റെ കഥാസമാഹാരം അധ്യാപകരും വിദ്യാര്‍ത്ഥികളും വാങ്ങി സഹായത്തില്‍ പങ്കുചേരുന്നു.