SSLC MODEL EXAM

* * *HAVE A NICE DAY * * *

Activity Calender










 




ജൂണ്‍ -2 :   പ്രവേശനോത്സവം സമുചിതമായി കൊണ്ടാടി.
ജൂണ്‍ -5 :   പരിസ്ഥിതി ദിനം - സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. 
               പരിപാടി പി.ടി.എ. പ്രസിഡണ്ട് വിദ്യാലയ അങ്കണത്തില്‍ വാഴത്തൈ നട്ടു ഉദ്ഘാടനം ചെയ്തു.
ജൂണ്‍ -19 : വായനാദിനം - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ
               സമുചിതമായി ആചരിച്ചു.
ജൂണ്‍ -25 : വായനാദിന സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ശ്രീമതി ഏലിക്കുട്ടി
               ടീച്ചര്‍ നിര്‍വ്വഹിച്ചു. 
ജൂണ്‍ -26 : ലഹരി വിരുദ്ധദിനം - ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ലഹരി വിരുദ്ധ                ബോധവല്‍ക്കരണ ക്ലാസ് ഹൊസ്ദുര്‍ഗ് സി.ഐ. ശ്രീ. ടി.പി സുമേഷ് നല്‍കി.
ജുലായ് -1: കുട്ടിയെ അറിയാന്‍ - പത്താം ക്ലാസിലെ കുട്ടികളുടെ വീടുകള്‍  അധ്യാപകര്‍ സന്ദര്‍ശിച്ചു.
ജുലായ് -4 : ലോക കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും, പ്രവചന മത്സരവും 
                നടത്തി. ചടങ്ങ് പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം ശ്രൂ. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
ജുലായ് - 7: ബഷീര്‍ അനുസ്മരണം - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ 
                പരിപാടികളോടെ സമുചിതമായി ആചരിച്ചു.
ജൂലായ് - 9 : സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ വായന മത്സരം നടത്തി.
ജുലായ് -11: ലോക ജനസംഖ്യാദിനം - സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും മാത്‌സ് ക്ലബ്ബിന്റെയും 
                 ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
ജുലായ് - 14: സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രുപീകരിച്ചു. 
ജുലായ് - 16,17 : എസ് എസ് എല്‍ സി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.



 

No comments:

Post a Comment